ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു
പന്തളം മെഡിക്കള്‍ മിഷന്‍ ജംഗ്ഷനിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സല്‍മാന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അപകടത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം Read More …
