കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ്സില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെയും പാര്‍ട്ടിയുടെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ്, കെ.രാധാകൃഷ്ണന്‍ എംപി എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആകെ 83 Read More …
