10 വയസ്സുകാരിയെ പീഡിപ്പിച്ച 47കാരന് എട്ട് വര്‍ഷം കഠിനതടവും പിഴയും
മഞ്ചേരി: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 47കാരന് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി എട്ട് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. മൊറയൂര്‍ വാലഞ്ചേരി ചക്കുതൊടിക വീട്ടില്‍ സൈതലവിയെയാണ് ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴതുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2020 ഏപ്രിലിലായിരുന്നു സംഭവം. വാടകക്വാര്‍ട്ടേഴ്‌സിന്റെ ഉടമയാണ് പ്രതി. കൊണ്ടോട്ടി എസ്.ഐയായിരുന്ന Read More …
