ഇടിവെട്ട് ശബ്ദം, പൊട്ടിത്തെറി…! ആദ്യം എത്തിയവര്‍ കണ്ടതു തെറിച്ചുവീണ യാത്രക്കാരിയെ
കോന്നി: കനത്ത ചൂടായതിനാല്‍ റോഡും പരിസരങ്ങളെല്ലാം ഏതാണ്ട് വിജനമായിരുന്നു. ചിലര്‍ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയ മയക്കത്തിലും. കടകള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പിലും ഒറ്റപ്പെട്ടവര്‍ മാത്രം. ഇതിനിടെയാണ് വലിയ ശബ്ദം സമീപസ്ഥലങ്ങളിലും പള്ളിയിലും ഉണ്ടായിരുന്നവരെ വിറപ്പിച്ചത്. ആദ്യം ഓടി എത്തിയത് താവളപ്പാറ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ സമീപവാസി വലിയപറമ്ബില്‍ പ്രഫ. ജോസുകുട്ടി, പള്ളിവാതുക്കല്‍ സാബു Read More …
