യുണൈറ്റഡ് പോര് (വയനാട് x കേരള) ; കേരള പ്രീമിയര്‍ ലീഗ് സെമി ഇന്നുമുതല്‍
കല്‍പ്പറ്റ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ തുടക്കം. എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് വയനാട് യുണൈറ്റഡ് എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാംപാദം ബുധനാഴ്ച നടക്കും. ആറ് ടീമുകള്‍ ഏറ്റുമുട്ടിയ സൂപ്പര്‍ സിക്സില്‍ പരാജയമറിയാതെ 11 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് Read More …
