കുട്ടവഞ്ചിയില്‍ കൊണ്ടുപോയി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍
മുട്ടം: കുട്ട വഞ്ചിയില്‍ കൊണ്ടുപോയി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. മുട്ടം സ്വദേശി താന്നിക്കാമറ്റത്തില്‍ ഉദയ ലാല്‍ ഘോഷാ(44)ണു പിടിയിലായത്. ഒന്നര മാസത്തോളമായി ഒഴിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൂന്നാം ഭാര്യയ്‌ക്കൊപ്പം എറണാകുളത്ത് നിന്നുമാണു പ്രതിയെ പിടികൂടിയത്. മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തില്‍ എത്തിച്ച് പീഡനം നടത്തിയെന്നതാണു കേസ്. Read More …
