കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബിന് ക്രൂര മര്‍ദ്ദനം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി സി ജേക്കബ്ബ് (74) നെ ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെയുമാണ് പോലിസ് Read More …
