ഗസ പൂര്‍ണ്ണമായും തുടച്ചുനീക്കും നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍; അംഗരാജ്യങ്ങള്‍ പ്രതിഷേധിച്ചിറങ്ങിപ്പോയി
ന്യൂയോര്‍ക്ക്: ഗസയിലെ സൈനിക നടപടികള്‍ തുടരുമെന്നും അവിടത്തെ ലക്ഷ്യം വേഗം പൂര്‍ത്തിയാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ഹ്യൂ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു. പ്രതിഷേധസൂചകമായി പല രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രതിഷേധിച്ച് വേദി വിട്ടു. പലസ്തീനിന് സ്വതന്ത്ര രാജ്യപദവി അംഗീകാരം നല്‍കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്നത് ന്യൂയോര്‍ക്കിന് Read More …
