ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്

വയനാട് : തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്. ഞായറഴ്ച രാത്രി തലപ്പുഴ ഇടിക്കര ഭാഗത്ത് കണ്ട ഈ കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയിരുന്നു. ആ കാട്ടുപോത്താണ് ഇപ്പോള്‍ യവനാര്‍കുളത്ത് നട്ടുകാരില്‍ ഭീതി വിതയ്ച്ചു വീണ്ടും ഇറങ്ങിയത്. വനമേഖലയില്‍ Read More …

ജനനേന്ദ്രിയം മുറിച്ച സംഭവം; മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാറെന്ന് ആരോപണം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയെ സമീപിച്ചു. സംഘപരിവാര്‍ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് അയ്യപ്പദാസ് ആരോപിച്ചു. സ്വാമിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കലങ്ങിമറിയുന്ന സ്വാമി കേസില്‍ ഒടുവില്‍ പെണ്‍കുട്ടിയുടെ കാമുകനും രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് Read More …

സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണം

മലപ്പുറം:   വിദ്യാര്‍ത്ഥികളില്‍ വായനയുടെ സാധ്യതകള്‍ എത്തിക്കാന്‍ സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. ഇതിനായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ഐക്യത്തിന്റെയും സൗഹ്യദത്തിന്റെയും പൊതു ഇടങ്ങളായ ലൈബ്രറികളുടെ ശക്തിയും പ്രതാപവും തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം.   ജില്ലാതല വായനാദിനത്തിന്റെയും വായന പക്ഷാചരണത്തിന്റയും ജില്ലാ തല ഉദ്ഘാടനം മലപ്പുറം Read More …

മുസ്ലീംങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളേയും ഇല്ലാതാക്കണം…ഹിന്ദുക്കള്‍ ആയുധമെടുക്കാന്‍ ആഹ്വാനം…!!

തിരുവനന്തപുരം: ആര്‍എസ്എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തില്‍. പൊതുവേ മുസ്ലീംങ്ങള്‍ക്കെതിരെയാണ് സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്താറുള്ളതെങ്കില്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ്. ക്രിസ്തുമതം വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നാണ് ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തത് പോലെ ഹിന്ദുക്കളും ആയുധമെടുക്കണമത്രേ. താന്‍ സമാധാനം Read More …

ആധാരം ആധാറുമായി ബന്ധിപ്പിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി Read More …

വ്യഭിചാരം: യു.എ.ഇയില്‍ നാല് യുവതികള്‍ ഉള്‍പ്പടെ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ

ദുബായ്:  മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് അബുദാബിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ. ഒരു ബംഗ്ലാദേശി പുരുഷനേയും നാല് ഫിലിപ്പിനോ യുവതികളേയുമാണ് അബുദാബി ഫാസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. അന്വേഷണത്തില്‍ സംഘം പരസ്യം നല്‍കി വേശ്യാവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോടതി രേഖകള്‍ പറയുന്നു. ബംഗ്ലാദേശ് Read More …

രാം നാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ്.ജൂണ്‍ 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പനി മരണം: ആരോഗ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു

തിരുവനന്തപുരം: കേരളം പനിച്ച് വിറക്കുമ്പോള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ വിവിധ പനികള്‍ ബാധിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചിട്ടും ഇതുവരെ ഈ പ്രശ്‌നത്തിന്റെ ഭീകരാവസ്ഥ കേരളത്തില്‍ മനസിലാകാത്തത് ആരോഗ്യമന്ത്രിയ്ക്ക് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഴക്കാല രോഗങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സാധാരണയായി ജനുവരിയില്‍ തന്നെ ആരംഭിക്കേണ്ടതാണ്. ഈ വിഷയം Read More …