ലാവലിനില്‍ സിഎജി റിപ്പോര്‍ട്ട് ഉപയോഗിച്ച് ആഞ്ഞടിച്ച ഉമ്മന്‍ ചാണ്ടിക്ക് വന്‍ തിരിച്ചടി
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെതിരെ രൂക്ഷമായ ‘ആക്രമണം’ അഴിച്ചുവിട്ട പ്രതിപക്ഷത്തിന് ഓര്‍ക്കാ പുറത്തുള്ള തിരിച്ചടിയായി വിഴിഞ്ഞം കരാറിലെ സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് വിഴിഞ്ഞം കാരാറെന്ന് ചൂണ്ടിക്കാട്ടിയ സി എ ജി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആരെങ്കിലും കോടതിയില്‍ Read More …
