എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് സിഎജി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ലാഭത്തിലായിരുന്നുവെന്ന എയര്‍ ഇന്ത്യയുടെ വാദം തെറ്റായിരുന്നുവെന്നാണ് ഇതിലൂടെ സിഎജി വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 6,415 കോടിയായതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 20152016 കാലഘട്ടത്തില്‍ 325 കോടി രൂപയുടെ നഷ്ടം എയര്‍ ഇന്ത്യക്ക് Read More …
