കോവിഡ് വാക്‌സിന്‍ വൈകാതെ പുറത്തിറക്കുമെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അശ്രാന്തപരിശ്രമം നടത്തുന്നതിനിടെ ലോകത്ത് ആദ്യമായി ഈ വാക്‌സിന്‍ പുറത്തിറക്കാനുള്ള നീക്കവുമായി റഷ്യ. കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് മാസത്തില്‍ പുറത്തിറക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ഗവേഷകരെ അവലംബിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമയിലുള്ള ഗമേല Read More …

കാമുകിയെ ചൊല്ലി കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തൃശ്ശൂര്‍: കാമുകിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റ് കൊലക്കേസിലാണ് മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കൃഷ്ണപ്രസാദിന് ജീവപര്യന്തം തടവും 25000 രൂപയും, രണ്ടാംപ്രതി റഷീദ് ജീവപര്യന്തം തടവും 6 ലക്ഷം രൂപയും, മൂന്നാംപ്രതി ശ്വാശ്വതിക്ക് ജീവപര്യന്തം തടവും 3 Read More …

ഒടുവില്‍ ട്രംപ് മാസ്‌ക് ധരിച്ചു

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖത്ത് മാസ്‌ക് ധരിച്ചു. വാഷിംഗ്ടണ് അടുത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിറ്ററി ഹോസ്പിറ്റല്‍ സന്ദര്‍ശന സമയത്താണ് അദ്ദേഹം ആദ്യമായി മാസ്‌ക് ധരിച്ചത്. കൊറോണ വ്യാപനം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ട്രംപ് ഇതുവരെ മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മനംമാറ്റം.ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല. Read More …

വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വായനയാണ് മരുന്ന്: ശശി തരൂര്‍

മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം വായനയാണെന്ന് ശശി തരൂര്‍.വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി മാനസികോന്മേഷവും അതോടൊപ്പം അറിവും സമ്മേളിച്ച ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടിക്കാലം Read More …

കോവിഡ്: കേരളത്തില്‍ രണ്ടു മരണം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി മരിച്ചു. കൊല്ലം സ്വദേശി ത്യാഗരാജന്‍, കണ്ണൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 144 പേര്‍ക്ക് Read More …

വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

കോട്ടക്കല്‍: പറപ്പൂരില്‍ ഒമ്പതു വയസുള്ള വിദ്യാര്‍ഥി കളിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണ് മരിച്ചു. പറപ്പൂര്‍ വീണാലുക്കല്‍ ചെമ്മലകുണ്ടന്‍ അനീസ് ബാബുവിന്റെയും മുഫീദയുടേയുംമകന്‍ മുഹമ്മദ് നഹാനാണ് മരിച്ചത്.ചെങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലപ്പുറം 42 പേര്‍ക്ക് കൂടി കോവിഡ് ബാധ

മലപ്പുറം; ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് Read More …

ബോളിവുഡിലെ പ്രമുഖര്‍ കോവിഡ് ഭീഷണിയില്‍

മുംബൈ: ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ കോവിഡ് ഭീഷണിയിലായത് സിനിമാമേഖലയെയും ആരോഗ്യരംഗത്തെയും ആശങ്കയിലാക്കുന്നു. പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍,ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കും അനുപം ഖേറിനും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.അനുപം ഖേറിന്റെ കുടുംബാംഗങ്ങളും രോഗബാധിതരാണ്.അമിതാഭ് ബച്ചനും കുടുംബവും മുംബൈയിലെ നാനാവാതി അശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല.അനുപം Read More …