രാഷ്ട്രീയതമാശകള്‍ നിറഞ്ഞ് ഷിഫ അല്‍ജസീറ പുരസ്കാരച്ചടങ്ങ്

മലപ്പുറം-നടന് പത്മശ്രീ മമ്മൂട്ടിക്കും ഡോ.കെ.ടി.റബീഉള്ളക്കും ഇരുവശങ്ങളിലായി പി.കെ.കുഞ്ഞാലികുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇരുന്നപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരങ്ങള്‍ കൗതുകത്തോടെ നോക്കി. മലപ്പുറത്തെ സാാരണക്കാരായ ജനങ്ങള്‍ കണ്ട അപൂര്‍വ്വം കാഴ്ചകളിലൊന്നായിരുന്നു അത്. മലയാളത്തിന്റെ മഹാനടന്റെ സാന്നിധ്യം ജനങ്ങളെ ആവേശഭരിതരാക്കി; വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലുള്ള കുഞ്ഞാലികുട്ടിയും കോടിയേരിയും ഒരേ വേദിയിലെത്തിയത് അവരില്‍ കൗതുകമുണര്‍ത്തി. രാഷ്ട്രീയത്തിലെയും ചലചിത്രരംഗത്തെയും അതികായന്മാരെ കോര്‍ത്തിണക്കി പ്രവാസി വ്യവസായ Read More …