ലോകകൊതുക് ദിനാചരണം
വയനാട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. ജനറല്‍ ആശുപത്രി ശിശുരോഗ വിദഗ്ദ്ധ ഡോ. പ്രീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോണ്‍ വര്‍ഗ്ഗീസ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ കെ എം രഘു എന്നിവര്‍ സംസാരിച്ചു. കൊതുക് Read More …
