കമ്പോഡിയന്‍ മണലെന്ന് തെറ്റിദ്ധരിപ്പിച്ച് കടല്‍ മണല്‍
പൊന്നാനി: കമ്പോഡിയയില്‍ നിന്നുള്ള മണലെന്ന വ്യാജേന കടല്‍ മണല്‍ കൊണ്ടുപോവുകയായിരുന്ന ലോറികള്‍ പൊന്നാനി പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ കപ്പേലവളപ്പില്‍ സ്വദേശികളായ മുല്ലശ്ശേരി വീട്ടില്‍ നിഥിന്‍ ( 25 ), പള്ളിയില്‍ വീട്ടില്‍ റൂഫേല്‍ (25 ) എന്നിവരെ അറസ്റ്റു ചെയ്തു. കമ്പോഡിയയില്‍ നിന്നും ഇറക്കുമതി ചെയ്ത മണല്‍ കൊണ്ടുപോവുന്നതിന് ആലപ്പുഴ ജിയോളജി നല്‍കിയ പാസ്സിന്റെ മറവിലാണ് Read More …
