ഓണാഘോഷം; ‘വാഹനങ്ങളില്‍ അഭ്യാസം വേണ്ട’; കര്‍ശന നടപടി

കല്‍പ്പറ്റ: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വിദ്യാഭ്യാസ Read More …

‘എതിര്‍പ്പുകള്‍ ആവാം, പക്ഷേ, നിര്‍മാണം തടയരുത്’; വിഴിഞ്ഞം സമരത്തില്‍ ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്‌സും കരാര്‍ കമ്ബനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് പരാമര്‍ശം. ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം Read More …

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തിയത്. കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

‘പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തി’; തീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: തീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍. തീസ്ത സെതല്‍വാദിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. തീസ്ത കലാപത്തിന് കാരണമായ വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിയെന്നും ജാമ്യ ഹര്‍ജിക്കെതിരായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു.തീസ്ത സെതല്‍വാദ് നടത്തിയ ഗൂഢാലോചനയുടെ Read More …

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം, മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്; വെള്ളിയാഴ്ച വരെ കനത്ത മഴ

സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ മുന്നറിയില്‍ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്ക ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രറഖ്യാപിച്ചു.സെപ്റ്റംബര്‍ Read More …

വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി; ബിജെപി നേതാവ് അറസ്റ്റില്‍

തിരൂര്> സ്കൂള് വിദ്യാര്ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്സോ കേസില് തിരൂര് പോലീസ് അറസ്റ്റു ചെയ്തു.ഏഴാം ക്ലാസ്സുകാരനായ സ്കൂള് വിദ്യാര്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലാണ് ബി ജെ പി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുന് പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില് ബാലകൃഷ്ണനെ(50) തിരൂര് പോലീസ് അറസ്റ്റ് Read More …

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4715 ആയി. ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ 880 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം ഓഹരി വിപണിയിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിപണി Read More …

യു​ക്രെ​യ്നില്‍നിന്നു റ​ഷ്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പുടിന്‍

മോ​​​സ്കോ: യു​​​ക്രെ​​​യ്ന്‍ ഉ​​​പേ​​​ക്ഷി​​​ച്ച്‌ റ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന്‍. യു​​​ക്രെ​​​യ്ന്‍ വി​​​ടാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​വ​​​ര്‍, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, ഗ​​​ര്‍​​​ഭി​​​ണി​​​ക​​​ള്‍ തു​​ട​​ങ്ങി​​വ​​​ര്‍​​​ക്കു മാ​​​സം പ​​​തി​​​നാ​​​യി​​​രം റൂ​​​ബി​​​ള്‍ (170 ഡോ​​​ള​​​ര്‍) വ​​​ച്ചു ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്നി​​​ലെ ഡോ​​​ണ​​​റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് വി​​​മ​​ത​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കും ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്ന്‍​​​കാ​​​ര്‍​​​ക്കു റ​​​ഷ്യ​​​ന്‍​​​പാ​​​സ്പോ​​​ര്‍​​​ട്ടും ന​​​ല്കി​​​വ​​​രു​​​ന്നു​​​ണ്ട്. കീ​​​ഴ​​​ട​​​ക്കി​​​യ യു​​​ക്രെ​​​യ്ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ റ​​​ഷ്യ​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു Read More …