ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു
കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്കുമാറാണ് (25) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്കുമാറിന്റെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി Read More …
