ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 51 വര്‍ഷം കഠിന തടവും പിഴയും
പത്തനംതിട്ട: ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂര്‍ ഏനാത്ത് കുളക്കട വില്ലേജില്‍ കുളക്കട ഈസ്റ്റ് തുരുത്തില് ദിവ്യാസദനം വീട്ടില്‍ രാജു (62) വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് Read More …
