പ്രേതവിവാഹം; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവരെ വീണ്ടും വിവാഹം കഴിപ്പിച്ച് കുടുംബം
പ്രേതവിവാഹം എന്നൊക്കെ നമ്മളില്‍ പലരും കഥകളില്‍ മാത്രം കേട്ടിട്ടുള്ള കാര്യമാണ്… എന്നാല്‍ ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച രണ്ട് പേരുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ പരേതരായ ശോഭയും ചന്ദപ്പനും വിവാഹിതരായത്. ശോഭയും, ചന്ദപ്പയും പ്രസവത്തില്‍ മരിച്ച ഇരട്ട കുട്ടികളാണ്. ഇരുവരെയും വിവാഹം Read More …
