അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ പതിനായിരം റിയാല്‍ പിഴ
മക്ക :അനധികൃതമായി ഹജ്ജിനെത്തിയാര്‍ പതിനായിരം റിയാല്‍ പിഴ ഇടാക്കുമെന്ന് സഊദി ജനറല്‍ സെക്യൂരിറ്റി. ഹജ്ജില്‍ പങ്കെടുക്കുന്ന തീര്‍ഥാടകര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് ഹജ്ജ് അനുമതിപത്രം വാങ്ങണമെന്നും അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. അനധികൃത തീര്‍ഥാടകരെ കണ്ടെത്തുന്നതിനായി മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്ന് ബ്രിഗേഡിയര്‍ സാമി ബിന്‍ മുഹമ്മദ് അല്‍-ഷുവൈരിഖ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ Read More …
