‘വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നു’; നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി
ന്യൂഡെല്‍ഹി: വിമാന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി. കൊവിഡിന് ശേഷം വിമാന കമ്ബനികള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വര്‍ധനയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും കേരളത്തിനുമിടയിലുള്ള യാത്രാക്കൂലി 300 മുതല്‍ 600 ശതമാനം വരെ കൂട്ടി. ഇത് Read More …
