നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു, നില ഗുരുതരം

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയ‌്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വടകര എംഇടി കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനി നഹീമയ‌്ക്കാണ് വെട്ടേറ്റത്. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപമാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. കൃത്യത്തിന് ശേഷം പ്രതി നഹാസ് കൈഞരമ്ബ് മുറിച്ച്‌ ആത്മത്യക്ക് ശ്രമിച്ചു. നഹീമയ‌െ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ Read More …

പൂജാരി പിന്മാറി, ചടങ്ങുകള്‍ സ്വയം നടത്തി ക്ഷമ ബിന്ദു; അങ്ങനെ രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.!

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില് വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്്‌റെ വീട്ടില് വച്ചാണ് വിവാഹ ചടങ്ങുകള് നടന്നത്.ക്ഷേത്രത്തില് വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്, വിവാഹത്തിനെതിരെ ബിജെപി, കോണ്ഗ്രസ് നേതാക്കള് രംഗത്തുവന്നതോടെ ചടങ്ങുകള് നടത്താനിരുന്ന പൂജാരി പിന്മാറി, ഇതോടെയാണ് യുവതി വീട്ടില് വച്ച് വിവാഹ ചടങ്ങുകള് നടത്തിയത്. തന്്‌റെ ഇന്സ്റ്റഗ്രാം ഹാന്ഡിലിലൂടെ ക്ഷമ Read More …

യുഎഇയില്‍ അധികാരമേറ്റ് പുതിയ മന്ത്രിമാര്‍; രണ്ട് പേര്‍ വനിതകള്‍

അബുദാബി: യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരാണ് അധികാരത്തിലേറ്റത്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് സംഭാവന ചെയ്യാന്‍ മൂവര്‍ക്കും സാധിക്കട്ടെ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസിച്ചു. മൂന്നു മന്ത്രിമാരും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും Read More …

പത്തനംതിട്ടയില്‍ യുവതി സ്വയം തീകൊളുത്തി ; ആത്മഹത്യാശ്രമം ഭര്‍ത്താവിന്റെ മദ്യാപനത്തെ തുടര്‍ന്ന്; രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനും പൊള്ളലേറ്റു

പത്തനംതിട്ട: ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. നാരങ്ങാനം കണമുക്ക് സ്വദേശി പ്രേം കുമാറിന്റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. പ്രേം കുമാറിന്റെ Read More …

കെ.ടി ജലീലിന്റെ പരാതി: മുന്‍‌കൂര്‍ ജാമ്യം തേടി സ്വപ്നയും സരിത്തും ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇരുവര്‍ക്കുമെതിരെ നല്‍കിയ പൊലിസ് പരാതിയില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കറന്‍സികടത്തുമായി ബന്ധപ്പെട്ട് സ്വപ്ന മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കെ.ടി.ജലീലും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും കലാപമുണ്ടാക്കലാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് Read More …

ബലാത്സംഗക്കേസ് പ്രതികളെ പച്ചക്ക് കത്തിച്ച്‌ നാട്ടുകാര്‍; ഒരാള്‍ മരിച്ചു

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിക്കുകയും തീ കൊളുത്തകയും ചെയ്തു. അതില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണല്‍ പൊലീസ് Read More …

കോട്ടുളിയില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരനെ കെട്ടിയിട്ട് 50000 രൂപ തട്ടിയടുത്തു

കോട്ടുളി : കോട്ടുളിയില്‍ പമ്ബ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ അന്‍പതിനായിരം രൂപ കവര്‍ന്നു. മോഷ്ടാവ്‌ ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്ബിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി Read More …

51 പേര്‍ക്ക് എലിപ്പനി രോഗബാധ; വയനാട്‌ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

കല്പറ്റ: വയനാട്‌ ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. മക്കിയാട് പാലേരി കോളനിയിലെ നാല്പതുകാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ഈ വര്‍ഷം നാലുപേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 51 പേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായി. ബുധനാഴ്ച മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുെട എണ്ണം 131 ആയി. ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്യുന്ന Read More …