ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

ലണ്ടന്‍: 2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗഌഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ Read More …

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും

ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും. ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി Read More …

വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌. നാഗരാജു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും Read More …

സ്വയംഭോഗം ആണുങ്ങളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങള്‍ അറിയാം…

സ്വയംഭോഗം ഒരു സാധാരണ ശരീര പ്രക്രിയ മാത്രമാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ് സ്വാധീനം ചെലുത്തുന്നത്.സ്വയംഭോഗം സ്ത്രീകളില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ യോനീസ്രവം പുറപ്പെടുന്നത് വജൈനല്‍ അണുബാധകള്‍ കുറയ്ക്കുന്നുണ്ട്. ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എന്നാല്‍ പുരുഷന്മാരില്‍ സ്വയംഭോഗം Read More …

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ എകീകരണവും വാണിജ്യ വൽക്കരണവും ചെറുക്കുക: എസ്.എഫ്.ഐ

ഇന്ത്യയിലെ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഫിലിംസ് ഡിവിഷൻ , നാഷണൽ ഫിലിം ആർക്കൈവ്സ് , ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് , ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നീ നാഷണൽ ഫിലിം ഡെവലപ്മെന്റ് സ്ഥാപനങ്ങളെ കോർപ്പറേഷൻ ലയിപ്പിച്ച് ഏകീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ് . നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലാഭം ലക്ഷ്യം വെച്ചുകൊണ്ട് Read More …

കൂട്ടുകാരിയെ ശല്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

ഹൂഗ്ലി: തന്റെ കൂട്ടുകാരിയ്ക്ക് ശല്യമായി മാറിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി ഭാര്യ. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. ശുഭജ്യോതി ബസു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുമ്പായിരുന്നു ശുഭജ്യോതിയുടെയും പൂജയുടെയും വിവാഹം. കൃത്യമായി ആസൂത്രണം ചെയ്താണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് ഡെപ്യൂട്ടി Read More …

യുവതിയെ ‘കുത്തിക്കൊന്നു’; ആടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

സൗത്ത് സുഡാന്‍: കൊലപാതക കുറ്റത്തിന് ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് സൗത്ത് സുഡാന്‍ കോടതി. 45കാരി ആടിന്റെ ആക്രമണത്തില്‍ മരിച്ച സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തന്നെ മുട്ടനാടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്ന് സുഡാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.ആദിയു ചാപ്പിങ് എന്ന 45 കാരിയാണ് ആടിന്റെ ആക്രമണത്തില്‍ Read More …

എല്ലാവരും അവരവരെ കുറിച്ച്‌ ചിന്തിക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്നോട്ടു പോകുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ നടപടിയാണ്. എന്നാല്‍ എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച്‌ ചിന്തിക്കണം. എനിക്ക് മുന്നോട്ടുപോകാനും പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമാകാനുമുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു. ഒരു പാര്‍ട്ടിയുടെയും പ്രഭാവത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും കപില്‍ Read More …