ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജം: പൊലീസുകാരെ കൊലക്കുറ്റത്തിനെ വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി സമിതി

ന്യൂഡല്ഹി: ഹൈദരാബാദ് ഏറ്റുമുട്ടല് കൊലപാതകം വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്. കൂട്ടബലാല്സംഗ കേസിലെ പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള് പൊലീസിന്റെ പിസ്റ്റള് തട്ടിയെടുത്ത് രക്ഷപെടാന് ശ്രമിച്ചെന്ന ഹൈദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സമിതി റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടല് നടത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് സമിതി ശുപാര്ശ ചെയ്തു. Read More …

നൂറും കടന്ന് തക്കാളി

മലപ്പുറം: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. തക്കാളിക്ക് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കേരളത്തിലാണ്. കിലോക്ക് 100 രൂപയാണ് തക്കാളി വില്‍പ്പന നടത്തുന്നത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ Read More …

ജി.സി.സി പൗരന്‍മാര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായി തുടര്‍ന്നും അപേക്ഷിക്കാം

വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ സീസണില്‍ ഉംറയ്ക്ക് അപേക്ഷിക്കുവാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഉംറക്കായി സൗദിയില്‍ വരാനാകുമെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഈ സീസിണിലെ ഉംറ മെയ് മാസം അവസാനത്തോടെ (ശവ്വാല്‍ 30) അവസാനിക്കുകയാണ്. ഇതുസംബന്ധമായി മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക്ക് പോര്‍ട്ടലിലൂടെയുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇഅ്തമര്‍ന, തവക്കല്‍ന എന്നീ ആപ്പുവഴിയാണ് ഉംറ Read More …

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില (Gold Price in Kerala) തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയും പവന് 37,360 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന Read More …

കുട്ടിയെ തട്ടിക്കൊണ്ടു
പോകാന്‍ ശ്രമം

കണ്ണൂര്‍: കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.തടയാന്‍ ശ്രമിച്ച കടയുടമക്കും സഹോദര പുത്രനും മര്‍ദനം. പാനൂരിനടുത്ത കുന്നോത്തുപീടികയില്‍ എട്ടുവീട്ടില്‍ ജിജേഷിനും സഹോദരന്റെ മകന്‍ എട്ടു വയസ്സുകാരനും ആണ് പരിക്കേറ്റത്. ഇവരെ പാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ജ്യേഷ്ഠന്റെ ഭാര്യാ വീട്ടുകാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കിഴക്ക് ചമ്പാട് ജിജേഷ് കച്ചവടം ചെയ്യുന്ന പലചരക്ക് കടയില്‍ കയറിയാണ് ആക്രമണം. കുട്ടിയെ Read More …

നാലു വയസ്സുകാരനെ പീഡിപ്പിച്ച
54 കാരന് തടവും പിഴയും

തൃശൂര്‍:നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു.തൃശൂര്‍ വെങ്ങാനെല്ലൂര്‍ സ്വദേശി പുല്ലോറ്റുപറമ്പില്‍ ചന്ദ്രനെയാണ് പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുംശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ഉത്തരവിട്ടത്.

യുവതിയെ കൊലപ്പെടുത്തിയത് മദ്യം നല്‍കിയ ശേഷം

തൃശൂര്‍:നഗരത്തിലെ ഹോട്ടലില്‍ യുവതിയെ കാമുകന്‍ മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തയതാണെന്ന് സംശയം.യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ ആത്്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കരുതുന്നത്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിക്ക് മദ്യം നല്‍കിയ Read More …

ആദ്യ ഭര്‍ത്താവിലുണ്ടായ മകനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി രണ്ടാം ഭര്‍ത്താവ്

ഡെറാഡൂണ്‍ : ആദ്യ ഭര്‍ത്താവിലുണ്ടായ മകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രണ്ടാം ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലുള്ള ബസ്പൂരിലാണ് സംഭവം. തന്റെ പണം കവര്‍ന്നെടുത്താണ് ഭാര്യ മകനോടൊപ്പം ഒളിച്ചോടിയത് എന്ന് ഇന്ദ്രാറാം പരാതി നല്‍കി. ബബ്ലി എന്ന യുവതിയെ ഇന്ദ്രാറാം 11 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബബ്ലിക്ക് അയാളില്‍ Read More …