അറസ്‌റ്റ് കൊണ്ട് ഞങ്ങളെ തടയാമെന്ന് പിണറായി കരുതേണ്ട: രൂക്ഷവിമര്‍ശനവുമായി അമിത് ഷാ
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. കെ.സുരേന്ദ്രനെയും കുറച്ച് ബി.ജെ.പി നേതാക്കളെയും അറസ്‌റ്റ് ചെയ്‌തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ശബരിമല Read More …
