4877 പൊലീസുകാര്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ജില്ലയില്‍ 4877 പൊലീസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പൊലീസ് മേധാവി കെ.വിജയന്റെ കീഴില്‍ 11 ഡി.വൈ.എസ്.പി മാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക.കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3404 സിവില്‍ പൊലീസ് ഓഫീസര്‍മാരുമുണ്ടാവും. ഇവരെ കൂടാതെ വിമുക്ത ഭടന്മാരും സീനിയര്‍ എന്‍.സി.സി കെഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പൊലീസ് വിങും പ്രവര്‍ത്തിക്കും. 940 Read More …
