മാനദണ്ഡം പാലിക്കണം
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1951 ലെ ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുളള നിയന്ത്രണങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാലാ അധികൃതരും പാലിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. കൈകൊണ്ട് പകര്‍ത്തിയെഴുതുന്നതൊഴിച്ച്, അച്ചടിക്കുന്നതോ മറ്റ് രീതിയില്‍ പകര്‍പ്പുകള്‍ എടുക്കുന്നതോ ആയ എല്ലാ തെരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും Read More …
