നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടി
കൊല്ലം മത്സ്യസമ്പത്തിന്റെ ആവാസ വ്യവസ്ഥയുടെയും നാശത്തിനും കാരണമാകുന്ന രീതിയില്‍ കടലില്‍ കൃത്രിമ വസ്തുക്കള്‍ നിക്ഷേപിച്ചു നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നിയമ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ പിന്‍തുടരുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്‍മാറണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോണ്‍ക്രീറ്റ്, മരക്കൊമ്പുകള്‍ തുടങ്ങിയവ നിക്ഷേപിച്ച് ഇത്തരം പാരുകള്‍ക്കടിയില്‍ അഭയം കണ്ടെത്തുന്ന മത്സ്യങ്ങളെ Read More …
