ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിച്ചു
മലപ്പുറം: റവന്യൂ വകുപ്പും കേരളാ ഗ്രാമീണ്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ബാങ്ക് ലോണ്‍ അദാലത്ത് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ലോണ്‍ തുക തിരിച്ചടക്കാനാവാതിരുന്നവര്‍ക്ക് പലിശയില്‍ ഇളവു നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ലോണ്‍ തിരിച്ചടക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള Read More …
