സൗദിയിലെ അസീറില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 മരണം

മനാമ: സൗദിയിലെ അസീര് ചുരത്തില് ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച്‌ 20 പേര് മരിച്ചു. രണ്ട് ഇന്ത്യക്കാര് ഉള്പ്പെടെ 29 പേര്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് അസീര് ഗവര്ണറേറ്റിലെ അഖാബ ഷാര് ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്വഹിക്കാന് മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബസ് Read More …

മലപ്പുറത്ത് കുടുബശ്രീയുടെ വിദ്യാഭ്യാസ വിപ്ലവം

മലപ്പുറം-സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ വിപ്ലവത്തിന് അരങ്ങുണരുന്നു.ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന യോഗ്യ സാക്ഷരതാ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന സാക്ഷരതാ Read More …

കെഎസ്‌ആര്‍ടിസി ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആന്‍്റണി രാജു നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്ബളം നല്‍കാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംയുക്ത സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെഎസ്‌ആര്‍ടിഇഎ അറിയിച്ചു. ഡീസല്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന ശമ്ബളത്തിന് നല്‍കണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്ബളം ഘട്ടം ഘട്ടമായി വിതരണം Read More …

പ്രണയബന്ധത്തെ എതിര്‍ത്തു; സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: പ്രണയം എതിര്‍ത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പിടികൂടി കര്‍ണാടക പോലീസ്. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ Read More …

കേരളത്തിലെ ക്രിസ്ത്യാനികള്‍ പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല’: വിമര്‍ശനവുമായി എം എ ബേബി

കൊച്ചി: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം പി ബി അംഗം എം എ ബേബി. റബറിന് കിലോയ്ക്ക് 300 രൂപ തന്നാല്‍ തനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് ബിഷപ്പ് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ Read More …

മലീഹയില്‍ കന്നിക്കൊയ്ത്ത്; സാക്ഷിയായി ശൈഖ് സുല്‍ത്താന്‍

ഷാര്‍ജ: മരുഭൂമിക്കു നടുവില്‍ അതിശയം പോലെ വിളയിച്ചെടുത്ത ഗോതമ്ബ് കതിരുകള്‍ കൊയ്തെടുത്തു. ഷാര്‍ജയിലെ മലീഹയില്‍ വലിയ മുന്നൊരുക്കത്തോടെ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പിന് സാക്ഷിയായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും എത്തിച്ചേര്‍ന്നു. മരൂഭൂമിയില്‍ 400 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ച ഗോതമ്ബ് ഈ മാസം അവസാനത്തോടെ Read More …

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍; ഓടി രക്ഷപ്പെട്ട സുഹൃത്തിനായി തിരച്ചില്‍

തിരുവനന്തപുരം 55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവും സുഹൃത്ത് സമീറും ചേര്‍ന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റില്‍ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടിയത്. പോലീസ് എത്തിയതോടെ സമീര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി Read More …

പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയും കേഴമാനും

പത്തനംതിട്ട: പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവയെ കണ്ട് ഞെട്ടി ഗൃഹനാഥന്‍. ആള്‍പ്പെരുമാറ്റം കേട്ടതോടെ, കടുവ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ഇന്നലെ വെളുപ്പിന് 5.45ന് സീതത്തോട് പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെ കണ്ടത്. ഒപ്പം കേഴമാനും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്ബോഴാണ് സുരേഷ് തിണ്ണയില്‍ നിന്നു കടുവയും കേഴയും Read More …