ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍
മലപ്പുറം: കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമമെന്ന് എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ ് ഡോ:ഗോപികുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ കേന്ദ്രത്തിലും പത്ത് വിദഗ്ദ പരിശീലന പദ്ധതികളായിരിക്കും നടത്തുക ഇ. എന്‍. ടി സര്‍ജ്ജന്‍മാരുടെ മലബാര്‍ മേഖലാ സമ്മേളനവും, തത്സമയ ശസ്ത്രക്രിയാ ശില്‍പശാലയും, പ്രായോഗിക പഠന കളരിയും- ‘മജന്റ 2016’ Read More …
