കവി ദേശമംഗലത്തിന് ആദരം
തിരൂര്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്‌കാരം നേടിയ കവിയും ഗ്രന്ഥകാരനുമായ ദേശമംഗലം രാമകൃഷ്ണനെ മലയാളസര്‍വകലാശാല അനുമോദിച്ചു. കാമ്പസിലെ ചിത്രശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കവിയെ പൊന്നാടയണിയിച്ചു. സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് ധീരമായി പ്രതികരിക്കുന്ന കവിയാണ് ദേശമംഗലമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമൂഹത്തിലെ അധാര്‍മികതയില്‍ മനം നൊന്ത് അസ്വസ്ഥരാവുന്നവരാണ് കവികള്‍. ഈ Read More …
