സ്ത്രീശക്തി ഭാഗ്യക്കുറി
തിരുവനന്തപുരം സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് (24.02.2016) വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി വകുപ്പ് നിലവില്‍ നടത്തിവരുന്ന ധനശ്രീ ഭാഗ്യക്കുറിയുടെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയും സമ്മാനഘടനയില്‍ മാറ്റം വരുത്തിയുമാണ് ‘സ്ത്രീശക്തി’ ആരംഭിക്കുന്നത്. സമൂഹത്തിലെ Read More …
