‘നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം’
മലപ്പുറം: നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ മള്‍ട്ടി മീഡിയാ പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാജിക്‌ഷോ, കളരി പയറ്റ്, നാടകം, മള്‍ട്ടി മീഡിയാ Read More …
